Tips and Tricks

മൊബൈലിൽ നിന്ന് എളുപ്പത്തിൽ പ്രിന്റ് ചെയ്യാം. Print from Mobile or Computer using Google Cloud Printer


മൊബൈൽ അല്ലെങ്കിൽ കമ്പ്യൂട്ടർ ഉപയോഗിച്ച് മറ്റൊരു സ്ഥലത്തുള്ള പ്രിന്റെറിലേക്ക്‌ പ്രിന്റ് ചെയുന്നത് എങ്ങനെ എന്നാണ് ഈ വീഡിയോ കാണിക്കുന്നത്.Google cloud printer ഉപയോഗിച്ച് പ്രിൻറ് ചെയ്യാനും കോൺഫിഗർ ചെയ്യാനും ഈ വീഡിയോ പഠിപ്പിക്കുന്നു.This Video Showing the easy way of printing with mobile or computer using google cloud print.


ഒളിഞ്ഞിരിക്കുന്ന 12 കീബോർഡ് ടിപ്സുകൾ | Android keyboard tricks| 2020 Malayalam


നമ്മുടെ ഫോണിൽ ടൈപ്പ് ചെയ്യുമ്പോൾ വളരെ ഉപകാരപ്രദമായ 12 ടിപ്പുകൾ ആണ് ഈ വീഡിയോയിൽ പറയുന്നത്.Download Link for Android---------------------------https://play.google.com/store/apps/details?id=com.google.android.inputmethod.latin



Vi Network Issue Malayalam | 4G Not Getting in Vi | Vodafone Network Issue| Idea Network Issue

Vodafone Idea ലയിച്ച് Vi എന്ന പുതിയ നെറ്റ്‌വർക്കിലേക്ക് മാറി.പക്ഷേ ഇപ്പോൾ കൂടുതൽ ആളുകൾക്കും നെറ്റ്‌വർക്ക് സ്പീഡും റേഞ്ചും വളരെ കുറവാണ് ലഭിക്കുന്നത്.ഇതിനുള്ള ഉള്ള പരിഹാരം ആണ് ഈ വീഡിയോയിൽ കാണിക്കുന്നത്.






നഷ്ടപ്പെട്ട ഫോൺ എങ്ങനെ എളുപ്പത്തിൽ തിരിച്ചെടുക്കാം. | How to Find a Lost or Stolen Android Phone


ആൻഡ്രോയ്ഡ് ഫോൺ നഷ്ടപ്പെട്ടാൽ എളുപ്പത്തിൽ ഫോൺ location കണ്ട് പിടിക്കാനും ഫോൺ ലോക്ക് ചെയ്യാനും ഡാറ്റ മായ്ച്ചു കളയാനും ഈ വീഡിയോ പറഞ്ഞു തരുന്നു
Find Phone https://myaccount.google.com/find-your-phone
Find Contacts https://contacts.google.com/



പറയുന്നത് ഏതു ഭാഷ ആയാലും ടൈപ്പ് ചെയ്യും. ഏതു ഭാഷയിലേക്കും പരിഭാഷ ചെയ്യും. | Malayalam Voice Typing

പറയുന്നത് ഏതു ഭാഷ ആയാലും കൃത്യമായി ടൈപ്പ് ചെയ്യും. ഏതു ഭാഷയിലേക്കും പരിഭാഷ ചെയ്യും.

Download Link for Android
---------------------------
https://play.google.com/store/apps/details?id=com.google.android.inputmethod.latin



സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. വാട്സാപ്പ് ഡാറ്റ മറ്റൊരാൾക്ക് മോഷ്ടിക്കാൻ ഇത്രയേ വേണ്ടൂ | WhatsApp Hacking

നമ്മുടെ വാട്സാപ്പ് മറ്റൊരാൾക്ക് അയാളുടെ ഫോണിൽ എളുപ്പത്തിൽ കാണാൻ കഴിയും. ഇത് എങ്ങനെയാണ് ആണ് ചെയ്യുക എന്നും അങ്ങനെ ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അതിൽ നിന്നും ഒഴിവാക്കാനും ഈ വീഡിയോയിൽ കാണിക്കുന്നു.ഡിലീറ്റ് ചെയ്ത വാട്സാപ്പ് മെസ്സേജ് തിരിച്ചെടുക്കാനും ഈ വീഡിയോ കാണിച്ചുതരുന്നു.മറ്റൊരാൾ ആൾ വാട്സ്ആപ്പ് എപ്പോഴെല്ലാം ഓൺലൈനാകുന്നു. ഓഫ്‌ലൈൻ ആകുന്നു എന്നെല്ലാം കൃത്യമായി അറിയാനുള്ള ഒരു അപ്ലിക്കേഷനും പരിചയപ്പെടുത്തുന്നു.


The Following are the download links for android
________________________________________________________________________
WhatsApp Clone | Dual Messenger
https://play.google.com/store/apps/details?id=com.ark.software.whatsapp.wmultimessengerandstatussaver


WhatsApp Online Notification (WA Stat)
https://play.google.com/store/apps/details?id=com.peanutbutter.wastat

WAMR (To Recover Deleted Messages)
https://play.google.com/store/apps/details?id=com.drilens.wamr
________________________________________________________________________



നമ്മുടെ മൊബൈലിൽ മറ്റൊരാളുടെ മൊബൈൽ ഉപയോഗിക്കാം. മൊബൈലിൽ എങ്ങനെ കമ്പ്യൂട്ടർ ഉപയോഗിക്കാം

മൊബൈലിൽ നിന്ന് മറ്റൊരു മൊബൈൽ ഓപ്പൺ ചെയ്യാനും,കമ്പ്യൂട്ടറിൽ നിന്ന് മറ്റൊരു കമ്പ്യൂട്ടർ ഓപ്പൺ ചെയ്യാനും,മൊബൈലിൽ നിന്ന് കമ്പ്യൂട്ടർ ഓപ്പൺ ചെയ്യാനും കമ്പ്യൂട്ടർ വഴി മൊബൈൽ ഓപ്പൺ ചെയ്യാനും ഈ വീഡിയോ മനസ്സിലാക്കിത്തരുന്നു.

Windows Link
https://play.google.com/store/apps/details?id=com.anydesk.anydeskandroid

IOS Link
https://itunes.apple.com/us/app/anydesk/id1176131273



ഇനി എല്ലാ ആവശ്യങ്ങളും ഗൂഗിളിനോട് പറഞ്ഞാൽ മതി

ഗൂഗിൾ അസിസ്റ്റൻറ് ഉപയോഗിച്ച് നമുക്ക് ഗൂഗിളിനോട് സംസാരിക്കാം.ഫോൺ ഓപ്പൺ ചെയ്തു ഹലോ ഗൂഗിൾ എന്ന് വിളിച്ചാൽ മതി.




ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് :-
https://play.google.com/store/apps/details?id=com.google.android.apps.googleassistant&hl=en_IN





മക്കളുടെ കയ്യിൽ ഫോൺ കൊടുക്കുമ്പോൾ ആദ്യം ഇങ്ങനെ ചെയ്യുക.

കൊറോണ ഭീതിയിൽ കുട്ടികൾക്ക് ഇപ്പൊൾ ഓൺലൈൻ ക്ലാസ്സ് തുടങ്ങി. പഠന ആവശ്യത്തിനായി മക്കൾക്ക് ഫോൺ കൊടുക്കുമ്പോൾ നിർബന്ധമായും വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ചെയ്യുക.മക്കളുടെ ആരോഗ്യം സംരക്ഷിക്കുക.ഇതിനായി Google നൽകുന്ന family link എന്ന application install ചെയ്യുക.
രക്ഷിതാക്കളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാനുള്ള ലിങ്ക് Family link for parents
-----------------------------------
https://play.google.com/store/apps/details?id=com.google.android.apps.kids.familylink

Family link for children
---------------------------------
മക്കളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാനുള്ള ലിങ്ക്https://play.google.com/store/apps/details?
id=com.google.android.apps.kids.familylinkhelper



ഫോണിലെ കാമറ ഓൺ ചെയ്‌താൽ ഏതു ഭാഷയും മലയാളത്തിൽ വായിക്കാം

നമ്മുടെ ഫോണിലെ കാമറ ഉപയോഗിച്ചു നമുക്ക് ഏതു ഭാഷയും മാതൃഭാഷയിൽ വായിക്കാം. translate ചെയ്യാം.Google Translate എന്ന ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ ഉപയോഗിച്ചാൽ മതി.Download Linkhttps://play.google.com/store/apps/details?id=com.google.android.apps.translate




ഫോട്ടോ എടുത്താൽ മതി,contact ലേക്ക് save ചെയ്യും | CamCard App Review: Say Goodbye to Business Cards

ഇനി ആരുടെ വിസിറ്റിംഗ് കാർഡ് കിട്ടിയാലും ആ കാർഡിന്റെ ഒരു ഫോട്ടോ എടുത്താൽ മതി, ഓട്ടോമാറ്റിക് ആയി contact ലിസ്റ്റിലേക്ക് save ആകും. പിന്നീട് contact ലിസ്റ്റിൽ നിന്നും മൊബൈൽ നമ്പർ , അഡ്രസ്, ഇമെയിൽ അഡ്രസ് എല്ലാം എളുപ്പത്തിൽ എടുക്കാവുന്നതാണ്.Android Application Linkhttps://play.google.com/store/apps/details?id=com.intsig.BCRLite



(+91) 9895225276
info@alfazin.com
Mon - Sat 9:00 AM - 9:00 PM
Sunday Closed
(2nd Floor) KV Complex Nilamboor Road
Chungam-Pattikkad
Malappuram, Kerala-India